• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

സ്പെഷ്യല്‍

  • സിനിമ ലോകം
  • കണിക്കൊന്ന കമ്മ്യൂണിറ്റി
  • ഇ-പബ്ലിഷ്
  • നൊസ്റ്റാള്‍ജിയ
  • ആശംസകള്‍
  • കരിയര്‍
  • ചിരിക്കൂട്
  • ലിങ്കുകള്‍
  • ലൈബ്രറി
  • ഞങ്ങളേപ്പറ്റി
  • ടിന്‍റുമോന്‍ സ്പീക്കിങ്ങ്

ലോഗിന്‍



  • Forgot your password?
  • Forgot your username?
  • Create an account
We have 8 guests online

Designed by:
SiteGround web hosting Pixel Bucket
കുറിപ്പ്
Written by തുഷാര്‍ പ്രതാപ്   
Thursday, 19 August 2010 21:51

പദ്മരാജന്‍- ഒരു വിപ്ലവത്തിന്‍റെ സ്മരണ

മലയാള സാഹിത്യത്തില്‍ വിപ്ലവം സൃഷ്ടിച്ചയാള്‍, എഴുപതുകളില്‍ തുടങ്ങി തന്‍റേതായ ശൈലിയില്‍ പ്രണയവും ,പ്രതികാരവും, സൌന്ദര്യത്തിന്‍റെ പുതിയ അര്‍ത്ഥതലങ്ങളുമെല്ലാം തന്‍റെ രചനകളിലൂടെ വായനകരന്‍റെ മനസ്സിലേയ്ക്ക് ആവാഹിച്ച മഹാനായ സാഹിത്യകാരന്‍,

Read more...
 
ലേഖനം
Written by ശ്രീപതി   
Thursday, 19 August 2010 23:28

ഓണം എന്നാല്‍

ഇരുപത്തിയേഴു നക്ഷത്രങ്ങളില്‍ ഒന്നായ തിരുവോണം, മഹാവിഷ്ണുവിന്‍റെ ജന്‍മനക്ഷത്രമാണു. സൂര്യന്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സത്ഫലങ്ങള്‍ ദാനം ചെയ്യുന്ന ചിങ്ങമാസത്തില്‍. തിരുവോണം മലയാളികള്‍ക്ക്‌ ആഘോഷതിമിര്‍പ്പിണ്റ്റെ ദിവസമാണു.ഭൂമിയിലെ പ്രജകളെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കാണാന്‍ അവസരം ചോദിച്ച മഹാബലിക്ക്‌ ചിങ്ങത്തിലെ തണ്റ്റെ പിറന്നാള്‍ ദിവസമായ തിരുവോണത്തിനു ഭൂമിയിലെത്താന്‍ ഭഗവാന്‍ അനുമതി നല്‍കി, അതനുസരിച്ച്‌ ആ ദിവസം തിരുവോണമായി ആഘോഷിക്കുന്നു എന്നാണു പുരാണ മതം..

Read more...
 
കവിത
Written by ഷാജി കുന്നേല്‍   
Thursday, 19 August 2010 23:24

ഓണപ്പൂവിന്റെ വ്യസനം

പൂവാടി തന്നിലെ പൂക്കളൊരുനാളില്‍
പൂയോഗമൊന്നു വിളിച്ചു ചേര്‍ത്തു
മുന്നോണക്കാലത്തു പൂ പോരാതയന്നു
മാലോകരൊക്കെപ്പഴി പറഞ്ഞു
ഈയോണക്കാലത്തു പൂക്കളം വയ്‌ക്കുവാന്‍
പൂമിച്ചമാക്കാനജണ്ട വച്ചു

Read more...
 
ലേഖനം
Written by ജയ്‌നി എല്‍ പി   
Thursday, 19 August 2010 23:17

ആസന്നമായ തെരഞ്ഞെടുപ്പും മഹാബലിയും

`

 

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം'
ഇത്‌ മണ്‍മറഞ്ഞ കാലഘട്ടത്തിന്റെ നന്മയുടെ ഓര്‍മ്മപ്പാടുകള്‍. അസുരവംശത്തിലെ ഉജ്ജ്വലനായ ഭരണാധികാരിയുടെ ഭരണകാലത്തിന്റെ നേര്‍ക്കാഴ്‌ച. രാജഭരണകാലത്തിലെ ജനങ്ങളെയും അവരുടെ ജീവിതവും നാടിന്റെ മുഖച്ഛായ തന്നെയും വിളിച്ചോതുന്നു ഈ വരികള്‍.

Read more...
 
« StartPrev12NextEnd »

ഇന്നത്തെ മുഖം

ഇന്നത്തെ മുഖം
Banner
Banner
Banner
Banner
Banner
Banner
Banner
Copy right 2008-2009 kanikkonna.com, All rights reserved