• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

ഐ പി എല്‍ തുടങ്ങി:കല്‍ക്കട്ടയും നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
സമസ്യാപൂരണം
User Rating: / 0
PoorBest 
Written by രാധേശ്യാം   
Sunday, 14 June 2009 15:55

 സമസ്യാപൂരണം


രാധേശ്യാം

വായനക്കാര്‍ക്ക് മുന്നില്‍ ഇതാ ബുദ്ധിപൂര്‍വ്വം കളിക്കാന്‍ ഒരു സമസ്യ
ഈ ശ്ലോകത്തിന്‍റെ ഒന്‍പതാം വരി പൂരിപ്പിച്ച് എഴുതൂ

പൂജ്യമാം ബ്രഹ്മപദത്തെധ്യാനിച്ചു ഞാന്‍

ഒന്നുകൊണ്ടെണ്ണുന്നു ഓം കാരനാദവും
രണ്ടിനാലര്‍ക്കനും ചന്ദ്രികാനാഥനും
മൂന്നിലടങ്ങീടും മൂര്‍ത്തികള്‍ മൂവതും
നാലിന്റെ ചേലുള്ള വേദഗണങ്ങളും
അഞ്ചായ് പിരിയുന്ന പഞ്ചഭൂതങ്ങളും
ആറിലങ്ങമരുന്നൂ അഖിലാണ്ഡശാസ്ത്രവും
ഏഴിലൂടൊഴുകുന്ന ശബ്ദവര്ണ്ണങ്ങളും
എട്ടുദിക്കും നില്ക്കും അഷ്ട്ദിക്പാലരും
...............................................
പത്താം പദം അതു പുനര്ജ്ജന്മ നാശം
അതിനായി നവ മായിട്ടൊന്നു ചേര്ക്കൂ....


ഉത്തരം  കമന്‍റിന്‍റെ കോളത്തിലോ താഴെയുള്ള അഡ്രസ്സിലോ അയക്കാം

This e-mail address is being protected from spambots. You need JavaScript enabled to view it

 

Comments
Add New
ജ്യോതിര്‍മയി 2009-06-20 02:50:18

ഒന്‍പതാണല്ലോ
നവഗ്രഹമോര്‍ക്കുക
Reply
0 0
സുജനിക 2009-06-20 07:56:54

നവധാന്യങ്ങളെങ്ങു നിറയും
പ്രകൃതിയും
Reply
0 0
നന്ദി കൂട്ടുകാരിമാരേ,...
രാധേശ്യാം 2009-06-21 16:12:14

പ്രിയ ജ്യോതിര്‍മയി ,
സുജനികാ.....നിങ്ങളുട െ
ശ്രമത്തിനു ഹൃദയംഗമമായ നന്ദി..
നന്ദി,...അഭിനന്ദനങ് ള്‍..!!
പക്ഷെ ഈ ഉത്തരങ്ങള്‍ക്ക് 5
സെക്കന്റ് ചിന്തയുടെ ബലം
പോലും ഇല്ലല്ലോ....... 6 ഘടകങ്ങള്‍
ശരിയായാലേ ഇതു ശരിയാവൂ....
ഇനിയും ചിന്തിക്ക്യൂ....ചിന
തിക്ക്യൂ ചിന്തിക്ക്യൂ‍....
സമ്മാനം ..പുനര്‍ജന്മനാശം...!! ഹ ഹ
ഹി ഹി
Reply
0 0
shaji 2009-06-23 18:08:40

ഒമ്പതിലന്പോടു കാലന്‍
കയറുമായ്
Reply
0 0
പ്രിയ ഷാജി...
radhesyam 2009-06-25 17:41:00

മനോഹരം ഈ പൂരണം...പക്ഷെ....ഇനിയ ം
ആയിട്ടില്ല...
Reply
0 0
ജ്യോതിര്‍മയി 2009-06-26 06:06:56

ഒന്‍പതില്‍ നേടിടാം
ജ്ഞാനവും
ശക്തിയും
Reply
0 0
രാധേശ്യാം 2009-06-30 16:11:12

ഒന്‍പതില്‍
നേടിടാ

ജ്ഞാനവും
ശ ക്തിയും


......ഇതു
കൊള്ളാം....എന്നാലും

പൂര്‍ണ്ണമായിട്ടി
�്ല....
ജ്ഞാനജ്യോതിര ്‍മയ�
�.......ചേച്ചി
കുറച്ചു കൂടി...
Reply
0 0
samasyaapooranam
p.gopinatha menon 2009-07-01 16:20:19

onpathilanghinghu sarasamaayi vilasunnu navarasanghalum
Reply
0 0
Anonymous 2009-09-13 12:37:54

i am sending a pdf file, the matter i wrote for a blog. now i am working with
erica, tje only insistution giving internet profficiency training for e-teaching
which shoukd be exposed to kanikkonna readers, pls visit www. cochincarnival.com
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved