• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

 

പ്രശസ്ത സിനിമാ സംവിധായകനും അഭിനേതാവുമായിരുന്ന വേണു നാഗവള്ളി വിടവാങ്ങി

രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നു രാവിലെയാണ്, അന്തരിച്ചത്

സംസ്കാരം ഇന്നു വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
മാധവിക്കുട്ടിയുടെ "ഉണ്‍മക്കഥകള്‍"
User Rating: / 1
PoorBest 
Written by കണിമോള്‍   
Monday, 08 March 2010 22:06

മാധവിക്കുട്ടിയുടെ "ഉണ്‍മക്കഥകള്‍" 

കണിമോള്‍

മാധവിക്കുട്ടിയുടെ അവസാനകാല കഥകളുടേയും മലയാളം-ഇംഗ്ലീഷ് കവിതകളുടേയും സമാഹാരമാണ്,"ഉണ്‍മാക്കഥകള്‍".
പതിവുപോലെ തന്നെ ഘനീഭവിച്ച ചോദ്യങ്ങളില്‍ ചെന്നു തട്ടുന്നൊരനുഭവം ഈ രചനകളുടേയും പാരായണത്തില്‍ അവശേഷിക്കുന്നു.
സ്ത്രീ-പുരുഷ ദ്വന്ദങ്ങളുടെ ഇരുളിടങ്ങളിലേയ്ക്ക് നൂണിറങ്ങി ചായം തേച്ച ചിരികളുടെ കോമളി മുഖങ്ങള്‍ മാധവിക്കുട്ടി കണ്ടെത്തി.ദാമ്പത്യം ഒരു ഇല്ലാക്കസേരയാണെന്ന് ചിന്തിപ്പിക്കുന്ന ഭര്‍ത്തൃപരായണകളായ "പതിവ്രത"കള്‍,പ്രണയത്തിന്‍റെ പുറംതോട് പൊട്ടിച്ചെറിയുന്ന തീക്ഷ്ണപ്രണയികള്‍,വരിയുടെയ്ക്കപ്പെട്ട കാവല്‍നായ്ക്കളെപ്പോലെ വീടുകാക്കുന്ന മദ്ധ്യവയസ്കര്‍,ആള്‍ക്കൂട്ടത്തില്‍ അവിടവിടെ ആരോ മറന്നു വച്ചവര്‍-ഒക്കെയും ഇതിലേ കഥകളിലൂടെ നമ്മോടു സംവദിക്കുന്നു.

"ഞാന്‍ ആ മുഖത്തേയ്ക്ക് ഉറ്റുനോക്കി.ഏതു നിഗൂഢവേദനയാണ്, നിദ്രയിലും എന്‍റെ ഓമനയെ അലട്ടുന്നത്? നമസ്കാരത്തിനു മുന്‍പ് കൈത്തലം കൊണ്ടു നനച്ച ആ മുടിയില്‍ ഞാന്‍ എന്‍റെ മുഖം അമര്‍ത്താറുണ്ട്.അദ്ദേഹത്തിന്‍റെ സുപരിചിതങ്ങളായ ഗന്ധങ്ങള്‍ ഞാന്‍ ആര്‍ത്തിയോടെ നുകരാറുണ്ട്.സുഗന്ധിയായ ആ അധരങ്ങളും ആശ്ചര്യപ്പെടുത്തുന്ന ആ മെയ്യഴകും എന്നെ കീഴടക്കിയെന്നു പറയുവാന്‍ ഞാന്‍ മുതിരുകയില്ല.ശരീരത്തിനു പിന്നില്‍ മറ്റൊന്നുമില്ലേ ആകര്‍ഷകായിട്ടെന്ന് അദ്ദേഹം ചോദിച്ചു പോകുമെന്ന ആശങ്ക എന്നില്‍ വളരുന്നു.ശരീരത്തില്‍ നിന്ന് ആത്മാവിനെ അടര്‍ത്തിയെടുത്ത് അതിനേയും ആശ്ലേഷിക്കുവാന്‍ എനിക്ക് കഴിയില്ലല്ലോ."

ശരീരത്തിന്‍റെ ഇതളടര്‍ന്ന് ,ആത്മാവിന്‍റെ കേസരങ്ങളില്‍ പ്രണയത്തിന്‍റെ പരാഗം... അക്ഷരങ്ങളില്‍ നിന്ന് ശലഭങ്ങള്‍ക്ക് തേന്‍ നുകരാം...

കണിമോള്‍ എഴുതിയ അവതാരികയില്‍ നിന്ന്

 

മാധവിക്കുട്ടിയുടെ "ഉണ്‍മക്കഥകള്‍"മൂന്നാം പതിപ്പ്
പ്രസാധകര്‍ - ഉണ്‍മ പബ്ലിക്കേഷന്‍സ്
നൂറനാട്.
വില:100 രൂ

ഈ പുസ്തകം സ്വന്തമാക്കാന്‍ ആഗ്രഹമുള്ളവര്‍ ഞങ്ങള്‍ക്കെഴുതുമല്ലോ.

This e-mail address is being protected from spambots. You need JavaScript enabled to view it

 

Comments
Add New
good
Subhash 2010-03-18 07:56:30

"ഞാന്‍ ആ മുഖത്തേയ്ക്ക്
ഉറ്റുനോക്കി.ഏതു
നിഗൂഢവേദനയാണ്, നിദ്രയിലും
എന്‍റെ ഓമനയെ അലട്ടുന്നത്?
നമസ്കാരത്തിനു മുന്‍പ്
കൈത്തലം കൊണ്ടു നനച്ച ആ
മുടിയില്‍ ഞാന്‍ എന്‍റെ മുഖം
അമര്‍ത്താറുണ്ട്.അ
്ദേഹത്തിന്‍റെ
സുപരിചിതങ്ങളായ ഗന്ധങ്ങള്‍
ഞാന്‍ ആര്‍ത്തിയോടെ
നുകരാറുണ്ട്.സുഗന് ിയായ ആ
അധരങ്ങളും ആശ്ചര്യപ്പെടുത്ത
ന്ന ആ മെയ്യഴകും എന്നെ
കീഴടക്കിയെന്നു പറ...
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved