| തെരുവത്ത് രാമന്‍ അവാര്‍ഡ് |
| Written by മലയാള സാഹിത്യ വേദി | |||||
| Saturday, 05 December 2009 14:30 | |||||
തെരുവത്ത് രാമന്‍ അവാര്ഡ്ദുബായ്: മികച്ച മാദ്ധ്യമപ്രവര്‍ത്തകരേയും കഥാകൃത്തിനേയും കണ്ടെത്തുന്നതിനായി, പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ തെരുവത്ത് രാമന്‍റെ പേരിലുള്ള അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിക്കുന്നു. കഥകള്‍ മൌലികമായിരിക്കണം.മുന്‍പ് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആകാം.എന്‍ട്രിയോടൊപ്പം ബയോഡാറ്റയും ഫോട്ടോഗ്രാഫും വച്ചിരിക്കണം. അന്തരിച്ച പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകനായ തെരുവത്ത് രാമന്‍റെ പേരില്‍ മലയാള സാഹിത്യ വേദിയാണു അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.2010 ജനുവരി 10 നു മുന്‍പായി രചനകള്‍ ലഭിക്കേണ്ടതാണ്.
Powered by !JoomlaComment 3.26
3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved." |

