| പാലായില്‍ ജീപ്പപകടം |
| Written by എബി ജെ ജോസ് | |||||
| Friday, 04 December 2009 22:23 | |||||
പാലായില്‍ ജീപ്പപകടംഎബി ജെ ജോസ്
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പാലയ്ക്കു സമീപം ടൂറിസ്റ്റ് ബസുമായി ഇടിച്ച ജീപ്പ് രണ്ടായി വേര്‍പ്പെട്ട നിലയില്‍.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജീപ് ഡ്രൈവര്‍ പാല നെല്ലൂര്‍ പൈക്കാട്ട് ഔസേപ്പച്ചനെ(60)കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു..മുന്നാനി ജങ്ക്ഷനില്‍ ജീപ്പ് വളവ് തിരിഞ്ഞ് ഓട്ടോയെ ഓവര്‍റ്റേക്ക് ചെയ്യുമ്പോഴായിരുന്നു സംഭവം.ജീപ്പില്‍ മറ്റു യാത്രക്കാര്‍ ഇല്ലായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി
Powered by !JoomlaComment 3.26
3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved." |



