കാഫ്ക - ഒരു പരിഛേദനകര്‍മ്മം
ബി പ്രാക്ടിക്കൽ
പ്രണയം പ്രാര്‍ത്ഥന
പ്രണയം പ്രാര്‍ത്ഥനയെന്ന് കാറ്റ് മൊഴിയുന്നു...
നീ പ്രാര്‍ത്ഥനയെങ്കില്‍ ഞാനോ... സംശയമെന്ത്... നിന്നിലുരുകിത്തീരുന്ന മന്ത്രങ്ങള്‍....
നീയും ഞാനും പരസ്പരം ഉരുകി ഒന്നായവര്‍...
നീ എരിഞ്ഞടങ്ങുന്ന സൂര്യനെങ്കില്‍ ഞാന്‍, ചുവന്ന ചക്രവാളം.
എന്റെ ബാല്യത്തിന്റെ ഓര്‍മ്മയ്ക്ക്
ബാല്യത്തിന്റെ മഴയില്‍ എന്നോടൊപ്പം നനഞ്ഞ സഹപാഠികള്‍ !!പൊട്ടിയഓടിന്റെ വിള്ളലിലൂടെ ക്ലാസ്സ്റൂമിലേയ്ക്ക് കിനിഞ്ഞിറങ്ങിയ മഴത്തുള്ളികള്‍ സ്ലേറ്റില്‍ ഏറ്റുവാങ്ങി നിര്‍വൃതിയടഞ്ഞ നിമിഷങ്ങള്‍ ,ആര്‍ത്തുപെയ്യുന്ന മഴ കൊതിയോടെ നോക്കിയിരുന്നതും പെട്ടെന്ന് വന്നുചേരുന്ന ഇടിമിന്നലില്‍ ചെവിപൊത്തി ചേര്‍ന്നിരുന്നതും കുളിര്‍മ്മ നല്കുന്ന ഓര്‍മ്മകള്‍ മാത്രം..ഇടവേളകളില്‍ സ്കൂള്‍ വരാന്തയില്‍ നിന്നുംകൊണ്ട് കൈകുമ്പിളില്‍ ഏറ്റുവാങ്ങിയ മഴത്തുള്ളികള്‍ക്കു സന്തോഷത്തിന്റെ മാത്രം മുഖമായിരുന്നല്ലോ
തിരുത്ത്
വര്‍ത്തമാന കാലത്ത് തിരുത്ത് അനിവാര്യമായിരിക്കുന്നു. സുഖമുള്ള വാര്‍ത്തകളല്ല ഓരോ ദിവസവും നമുക്ക് മുന്നിലെത്തുന്നത്. ആഗോള ഭീമന്മാര് ഭാരതത്തിന്റെ അടിവേര് തന്നെ ഇളക്കി കൊണ്ടിരിക്കുന്നു. അവര്‍ വര്‍ഗീയതയെയും ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്നു. മതേതരര്‍ എന്ന് അവകാശപ്പെടുന്ന രാക്ഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും അതിന്റെ ചട്ടുകമായി മാറുന്നു. പിറവം ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിക്കണമെന്ന് സഭകള്‍ തീരുമാനിക്കും എന്ന് പറയുമ്പോള്‍ നാം വര്‍ഗീയതയിലോ ഫാസിസത്തിലോ ചെന്ന് പതിക്കുന്നു.
പത്മ അവാര്‍ഡ്: ഒറ്റയാള്‍ പോരാട്ടത്തിന് ഏഴുവയസ്സ്
Read more: പത്മ അവാര്‍ഡ്: ഒറ്റയാള്‍ പോരാട്ടത്തിന് ഏഴുവയസ്സ്
മുല്ലപ്പെരിയാര്‍; സമവായം അനിവാര്യം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പ്രശ്നങ്ങള്‍ ഇനി സംവദിക്കുന്നതില്‍ അര്‍ത്ഥമില്ല. പുതിയ അണക്കെട്ട് അല്ലാതെ മറ്റ് മാര്‍ഗമില്ല എന്നു പഠനങ്ങള്‍ ആവര് ത്തിച്ചു പറയുമ്പോള്‍ അണക്കെട്ട് അല്ലാതെ മറ്റെന്ത് പരിഹാരമെന്ന് ആരും യുക്തി സഹമായി ചിന്തിച്ചിട്ടില്ലായെന്നു വേണം കരുതുവാന്‍.
More Articles...
Page 1 of 45









