|
Written by editor
|
|
Sunday, 22 February 2009 21:46 |
കണിക്കൊന്ന കമ്മ്യൂണിറ്റി കണിക്കൊന്നയ്ക്ക് ഒരു ആക്ടീവ് ചര്‍ച്ചാവേദിയില്ലല്ലോ എന്ന് പലരും പരാതി പറഞ്ഞു.ഇനി മുതല്‍ ആ പരാതി ഞങ്ങള്‍ പരിഹരിക്കുന്നു.ചര്‍ച്ചാ വേദി മാത്രമല്ല,പരസ്പരം സൌഹൃദം പങ്കു വയ്ക്കാനും ഈ വേദി നിങ്ങള്‍ക്ക് ഉപകരിക്കും. നല്ല സൌഹൃദങ്ങള്‍ എന്നും മുതല്‍ക്കൂട്ട് തന്നെയാണ്,പലരുടേയും ജീവിതത്തില്‍ സൌഹൃദങ്ങള്‍ക്കും പ്രണയത്തിനും മറ്റും ഒക്കെയുള്ള സ്ഥാനം മനസ്സിലാക്കിക്കൊണ്ടാണ്, ഇങ്ങനെയൊരു കമ്മ്യൂണിറ്റി കണിക്കൊന്നയുടെ സുഹൃത്തുക്കള്‍ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നത്.നിങ്ങള്‍ക്കായി കണിക്കൊന്ന എന്ന പേരില്‍ ഒരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി ഞങ്ങള്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നു,ഇവിടെ നിങ്ങള്‍ക്ക് പരസ്പരം എന്തും പങ്കു വയ്ക്കാം - സൌഹൃദം,പ്രണയം,ആശയങ്ങള്‍,വാദങ്ങള്‍ എന്തും... കണിക്കൊന്നയുടെ പ്രിയ സുഹൃത്തുക്കള്‍ കമ്മ്യൂണിറ്റിയിലും എത്തുമല്ലോ,കണിക്കൊന്ന കുടുംബത്തില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുമെന്ന് വിശ്വസിക്കുന്നു. നിറഞ്ഞ സ്നേഹം ഞങ്ങള്‍ ഉറപ്പു തരുന്നു.
http://www.orkut.co.in/Main#Community.aspx?cmm=44964505
|