• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

 

പ്രശസ്ത സിനിമാ സംവിധായകനും അഭിനേതാവുമായിരുന്ന വേണു നാഗവള്ളി വിടവാങ്ങി

രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നു രാവിലെയാണ്, അന്തരിച്ചത്

സംസ്കാരം ഇന്നു വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ഡോ.ഫോസ്റ്റസ്
User Rating: / 0
PoorBest 
Written by editor   
Friday, 10 October 2008 15:39

ക്ലാസിക്സ്

ഷേക്സ്പിയറിനും മുന്‍പ് ഇംഗ്ലീഷ് നാടക ലോകം അംഗീകരിച്ച പേരാണ്, ക്രിസ്റ്റഫര്‍ മാര്‍ലോയുടേത്.കാവ്യത്തിന്‍റെ ഭംഗിയുള്ള ആ നാടകങ്ങള്‍ സാഹിത്യ ലോകത്തില്‍ ഏറ്റവും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.കത്തിമുനയില്‍ പൊലിഞ്ഞു തീര്‍ന്ന മാര്‍ലോയുടെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച നാടകങ്ങളില്‍ ഒന്നാണ്, ഡോ.ഫോസ്റ്റസ്.
ദുര്‍മന്ത്രവാദ പഠനം നല്‍കിയ സൌഹൃദങ്ങള്‍ നിസ്സാരമായിരുന്നില്ല ഫോസ്റ്റസിന്,വര്‍ഷങ്ങള്‍ നീണ്ട സുഖത്തിനു വേണ്ടി തന്‍റെ ആത്മാവിനെ സാത്താനു പണയം വയ്ക്കുക പോലും ചെയ്തു ഫോസ്റ്റസ്.
ഒടുവില്‍ ജീവിതാവസാന വേളയില്‍ കയറിനു മുന്നില്‍ പിടയുമ്പോള്‍ കുറ്റബോധത്തിന്‍റെ നെടുവീര്‍പ്പ് ഫോസ്റ്റസിന്‍റെ ഹൃദയത്തിലുണ്ടായിരുന്നു.

വായിക്കൂ

ഡോ.ഫോസ്റ്റസ്

http://epublish.kanikkonna.com/

 

Comments
Add New
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved