• Twitter
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Rules and Regulations
  • Kanikkonna Media Group
Banner

വായനക്കാര്‍ക്ക് എല്ലാ ദിനവും പുതുമയുള്ള വിഷയങ്ങളുമായി കണിക്കൊന്ന.com നിങ്ങള്‍ക്കു മുന്നിലെത്തുന്നു

കണിക്കൊന്നയിലേയ്ക്ക് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്,

താല്‍പര്യമുള്ളവര്‍ editor@kanikkonna.com എന്ന ഇ മെയില്‍ അഡ്ഡ്രസ്സില്‍ ബന്ധപ്പെടുക

കണിക്കൊന്നയിലേയ്ക്ക് നിങ്ങളുടെ കഥ,കവിത,നിരൂപണം,ലേഖനം മുതലായവ അയയ്ക്കൂ

 

പ്രശസ്ത സിനിമാ സംവിധായകനും അഭിനേതാവുമായിരുന്ന വേണു നാഗവള്ളി വിടവാങ്ങി

രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം ഇന്നു രാവിലെയാണ്, അന്തരിച്ചത്

സംസ്കാരം ഇന്നു വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ചെറുകഥ - ആരോ ഒരാള്‍
Written by ഹരീഷ് ജി   
Monday, 14 December 2009 20:37

ചെറുകഥ - ആരോ ഒരാള്‍

ഹരീഷ് ജി

സ്ഥലത്തെ പ്രാധാന റോഡില്‍ കൂടി ഒരാള്‍ നടന്നു പോയികൊണ്ടിരിക്കുന്നു.അലസനായി പൊയികൊണ്ടിരിക്കുന്ന അയാള്‍ കുറച്ചകലെ ഒരാള്‍ കൂട്ടം കണ്ടു,ഒരു വ്യദ്ധന്‍ വെള്ളം വെള്ളം എന്ന് വിളിച്ചുകൊണ്ടൂ നിലത്തൂകിടക്കൂന്നൂ.ട്രാഫിക്ക് സിഗ്നല്‍ അണഞ്ഞുകിടക്കുന്നു.ക്രമംതെറ്റി വാഹനങ്ങള്‍ പോകുന്ന റോഡില്‍ തിരക്ക് കൂടി വരുന്നു.കുത്തി തിരകി വന്ന ബൈക്ക് യാത്രികന്‍ റോഡിന്റെ വശത്തൂള്ള വെള്ളം നിറഞ്ഞ ഓടയില്‍ വീണു.അവനെ ആരും സ്രദ്ധിച്ചില്ല.വ്യദ്ധനെ നോക്കി നിന്ന അയാള്‍ മനസ്സില്‍ പറഞ്ഞൂ "ഇങ്ങനെ നോക്കി നിന്നാല്‍ പഴശ്ശിരാജക്ക് ടിക്കറ്റ് കിട്ടത്തില്ല"അഴുക്കു വെള്ളം നിറഞ്ഞൊഴൂക്കൂന്ന റോഡില്‍ കുഴിയും തൊടൂം അറിയാതെ അയാള്‍ ഓടി തുടങ്ങി......

Comments
Add New
baboos chandanakavu 2009-12-21 14:37:55

good one
Reply
1 1
Vaayanayudey abhaavam
Anish 2010-04-15 06:00:36

Priyappetta Harish, vaakkukaliley aavarthana virasatha maatty ithey kadha verey
oru veekshana koniloodey parayaan onnu sramichu nokkarutho? oru pakshey ithilum
bhangiyaayi adutha thavana ezhutaan saadhichekkum... mangalaashamsakal!
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

Last Updated ( Monday, 21 December 2009 21:49 )
 
Copy right 2008-2009 kanikkonna.com, All rights reserved