• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

ഐ പി എല്‍ തുടങ്ങി:കല്‍ക്കട്ടയും നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

Designed by:
SiteGround web hosting Pixel Bucket
ബ്ലോഗ് ഓഫ് ദ വീക്ക്
User Rating: / 22
PoorBest 
Written by മഷിത്തണ്ട്   
Monday, 19 October 2009 15:22

സാക്ഷാത്കാരം

മഷിത്തണ്ട് എന്ന പേരില്‍ പ്രശസ്തനായ ബ്ലോഗര്‍ രാജേഷ് കുമാറിന്‍റേതാണ്, ചൈത്രം എന്ന ബ്ലോഗ്

എല്ലാം നീ പറഞ്ഞു തന്നതുപോലെ,
ഗ്രോസറിയിലെ ചെക്കന്റെ
മുഷിഞ്ഞ വേഷം ,
ലോകത്തെ കാണിക്കാന്‍ മടിക്കുന്ന
രണ്ടു ചെരുപ്പുകള്‍,
കയ്യിലെ കടുംനീല കവറില്‍
മുകുന്ദന്റെ പ്രവാസംപോലെ ഭദ്രം
നമ്മുടെ പ്രണയം

അഞ്ചാം നിലയില്‍
ലിഫ്ടിറങ്ങി,
പെട്ടന്നൊരു തിരിച്ചറിവുപോലെ,
സ്വയം ശപിച്ച്,
നഖം കടിച്ചു,
നാലാം നിലയിലേക്ക് ....

ഒളികണ്ണാല്‍ ചുറ്റും നോക്കി
ബെല്ലടിക്കാതെ തുറക്കപ്പെട്ട
വാതില്‍
ഉള്ളില്‍ ഇനി എനിക്ക് നീയും
നിനക്ക് ഞാനും മാത്രം

നാളെ എല്ലാം പതിവുപോലെ
പതിനെട്ടു ഡിഗ്രിയിലും
തണുപ്പറിയാത്ത ഈ മുറി,
അല്പം തുറന്ന ജനല്‍ വിരിയിലൂടെ
ഒളികണ്ണെറിയുന്ന വെളിച്ചം,
ക്ഷീണത്താല്‍ ഞരങ്ങുന്ന ഫാന്‍,
സ്ഥാനം തെറ്റിയ വിരിപ്പുകള്‍
അകമേ നിന്നടഞ്ഞ വാതില്‍ ...
എല്ലാം................

ഉരിഞ്ഞെറിഞ്ഞ വസ്ത്രങ്ങളെ പോലെ
നാം നമ്മളെ ഉപേക്ഷിക്കുമ്പോള്‍ ,
പരസ്പരം നഖങ്ങളാഴ്ത്തിയെക്കാം
ചുണ്ടുകളില്‍ ചോര പൊടിച്ചു
മുഖങ്ങള്‍ ചുവന്നേക്കാം

ആദ്യം കാണുന്നവര്‍ക്ക്
നീയില്ല, ഞാന്‍ മാത്രമാണെന്ന്
തോന്നിയേക്കാം
ഒരു പ്രണയം ഇതിലേറെ
സാക്ഷാത്കരിക്കപ്പെടുന്നതെങ്ങിനെ

Comments
Add New
congradulation
C.P.Krishnakumar 2009-10-19 13:29:14

Well done. Compliments.
warm reg. C.P.Krishnakumar
Reply
1 0
മഷിത്തണ്ട് 2009-10-19 17:42:36

thanks CPK
Reply
2 0
congrats
sinnu 2009-10-19 14:30:04

congrats rajesh!
Reply
0 0
മഷിത്തണ്ട് 2009-10-19 17:42:53

thanks sinnu
Reply
2 0
binu 2009-10-19 15:28:38

നല്ല കവിത
ആശംസകള്‍
Reply
0 0
മഷിത്തണ്ട് 2009-10-19 17:43:03

thanks binu
Reply
1 0
രമ്യ ജോസഫ് 2009-10-19 15:30:36

വല്ലാത്തൊരു നോവുണ്ട് ; കവിത
നന്നായി
Reply
1 0
മഷിത്തണ്ട് 2009-10-19 17:43:13

thanks ramya
Reply
1 0
Ithile "novu" enthanu?
Raajaav 2010-02-09 04:25:18

Ithile "novu" enthanu? manassilayilla.. njaan vere oru angilil
aaswadichu. Novu manassilayilla.. sorry Ramya and Rajesh.
Visadmakkamo.?
Reply
0 0
arun 2010-02-14 15:51:46

very nice
Reply
0 0
renjishcs 2009-10-19 15:35:57

Congrats Rajesh...........
Reply
1 1
മഷിത്തണ്ട് 2009-10-19 17:40:46

നന്ദി ലാജു
Reply
0 0
മഷിത്തണ്ട് 2009-10-19 17:42:13

നന്ദി ranjish
Reply
1 0
gollaam...
Laju 2009-10-19 15:43:02

angane ividem....
Reply
0 0
മഷിത്തണ്ട് 2009-10-19 17:43:48

നന്ദി ലാജു
Reply
0 0
Abinannanangal.
T. K. Sruthasenan 2009-10-19 19:40:22

Hi Ere Nannayittundu.

Manassu niranha abinannangal.

With love and
rgds.

Sruthasenan,
Reply
0 0
mashithantu 2009-10-20 04:01:08

Thanks Sruthan ji
Reply
0 0
sandhya 2009-10-20 04:01:54

Good ....congratulations
Reply
0 0
congratulations dear...
sujith muthukulam 2009-10-20 05:01:41

nalla kavitha macha
Reply
0 0
Bichu 2009-10-20 12:00:04

Pranayam!!!!!!!!!! madhuramulla vikaaram..........nirvachaneeyamaya
oranubhoothi......aaswadhanathine ooro velayilum...........TRY NEXT TO MAKE BEST
Reply
0 0
Anonymous 2009-10-20 19:22:25

nerathe vayichu...
manoj kumar
Reply
0 0
Best wishes...!
Sureshkumar Punjhayil 2009-10-29 15:25:44

Best wishes ...!!
Reply
0 0
Kerala piravi dinasamsakal!
T.K. Sruthasenan 2009-11-01 18:39:52

Hi Kootukare,

Ningalkkevarkkum ente hredhayangamamaaya Kerala Piravi
Dinasamsakal.

Athe ee sudhinam malayalikalaya namukkevarkkum aakhohsippanum,
aayathilupari santhoshippanum ullathu thanne.

Ee asulabha velayil nhan ente
santhosham ningalevarumaayi panguvekkyatte.

Ennu snehadhrangalode/Sruthasenan,
Reply
1 0
gramya(haritham) 2009-11-10 18:12:49

puthumayund.... ishttamayi
Reply
0 0
Warm greetings from the Kingdom of Saudi Arabia!
T.K. Sruthasenan, 2009-11-10 18:32:44

Hi,

Angekkhum ente nanni, namaskaram.

Hv a great day ahead.

With
love/Sruthasenan,
Reply
0 0
kadathanadan 2009-11-23 13:44:46

ആദ്യം കാണുന്നവരിൽ ഒരാളായത്‌
കൊണ്ടായിരിക്കാം കാഴ്ച്ച
വ്യത്യസ്ഥ മാവുന്നത്‌. ഇനി
കാഴ്ച്ച വിശദീകരിക്കണം എന്ന്
പറയല്ലേ....
Reply
1 0
VERY NICE . BEST WISHES
SOY NALLOOR 2010-01-07 20:17:40

BEST WISHES
Reply
0 0
lechuzzz 2010-01-16 19:15:08

congratulations dear...
Reply
2 0
insanity at its best
Aneesh P S 2010-02-14 08:35:44

insanity at its best - ente kavithakal aanu.... :)
Reply
0 1
Manu 2010-02-14 11:22:16

HI MANU
Reply
0 0
Manuvinte ponnuvine thedi - manu
Manu 2010-02-14 11:17:19

Njanum prnayichirunnu palkatte oru nalla grmathil ninnum vannirunna, thumba
poove pole ulla ente ponnuvine, but 15 years ayi oru vivaravum illa, a
pranayathinte peril innum njan narakichu kondirikunnu, ente jeevidham naraka
thuliyamayenkilum innum njan ponnuvine praniyikunnu, evide anu ennu ariyan
kathirikunnu, ponnu ithu vayichal samshayikanda ithu ponnuvinte manu thanne anu,
revathiyum, thadiyum thakolum, kannadi kuttiyum, vishu kaniyum, kay neetavum
onnum marannittilla, ellam innale pole ente manasil nirayunnu - ente janmam
vedanikan vendi mathramullathayirunnu, athu ariyathe njanum ponnuvine
vedanipichu oru candle pole uruki theeran............, please contact me at
samchristy30@yahoo.com, pandathe pole ippolum sontham ayi melvilasam
illa!!!!!!!!!!, I am waiting for U.
Reply
0 0
nannayittundu
Shinto 2010-02-15 07:34:52

oru prenayam athramathram ullarinju thanney varachu vechirikkunnu
prenayathinthinte oru sathykaycha
very good work
Reply
0 0
nabu 2010-02-16 18:22:18

hai nawas
Reply
0 1
nalla kavitha
navas 2010-02-16 15:59:18

am navas from malappuram perinthal manna now in saudiarabia i just look the
bloge itse nice i like ur poetry wery think fullpoetry
Reply
0 1
nabu 2010-02-16 18:21:12

very good but evedayoo enthoooo?
Reply
0 0
സാക്ഷാത്കാരം
V. M. Nair 2010-03-09 05:38:07

Nalla Kavitha...

ആദ്യം
കാണുന്നവര്‍ക്ക്
ന യില്ല,
ഞാന്‍ മാത്രമാണെന്ന്
തോന
നിയേക്കാം
ഒരു പ്രണയം
ഇതിലേറെ
സാക്ഷാത്ക
ിക്കപ്പെടുന്നതെങ ്ങിനെ
Reply
0 0
Write comment
Name:
Email:
 
Title:
Powered by !JoomlaComment 3.26

3.26 Copyright (C) 2008 Compojoom.com / Copyright (C) 2007 Alain Georgette / Copyright (C) 2006 Frantisek Hliva. All rights reserved."

 
Copy right 2008-2009 kanikkonna.com, All rights reserved