• Twitter
  • greetings
  • we are in media
  • font problem?
  • advertise
  • about us
  • contact us
  • Blog
  • Rules and Regulations
Banner

കണിക്കൊന്ന

  • Home
  • മാഗസിന്‍
  • പുതിയ പുസ്തകം
  • ആര്‍ട്ട് ഗാലറി
  • വരയിലെ വാര്‍ത്ത
  • ബ്ലോഗ്
  • ക്ലാസിക്സ്
  • ചര്‍ച്ചാ വേദി
  • കുട്ടിക്കൊന്ന
  • ആര്‍ക്കൈവ്സ്
  • അവളുടെ ലോകം
  • സുരുചി
  • നാട്ടു-വാര്‍ത്ത

മാഗസിന്‍

  • കഥ
  • കവിത
  • കോളം
  • ലേഖനം
  • സിനിമാനിരൂപണം
  • എഡിറ്റോറിയല്‍
  • നോവല്‍
  • ആത്മീയം

സ്പെഷ്യല്‍

  • സിനിമ ലോകം
  • കണിക്കൊന്ന കമ്മ്യൂണിറ്റി
  • ഇ-പബ്ലിഷ്
  • നൊസ്റ്റാള്‍ജിയ
  • ആശംസകള്‍
  • കരിയര്‍
  • ചിരിക്കൂട്
  • ലിങ്കുകള്‍
  • ഓണം വരവായ് സമ്മാനോത്സവം
  • ലൈബ്രറി

ലോഗിന്‍



  • Forgot your password?
  • Forgot your username?
  • Create an account
We have 22 guests and 1 member online

Designed by:
SiteGround web hosting Pixel Bucket
മാധവിക്കുട്ടിയുടെ "ഉണ്‍മക്കഥകള്‍"
Written by കണിമോള്‍   
Monday, 08 March 2010 22:06

മാധവിക്കുട്ടിയുടെ "ഉണ്‍മക്കഥകള്‍" 

മാധവിക്കുട്ടിയുടെ അവസാനകാല കഥകളുടേയും മലയാളം-ഇംഗ്ലീഷ് കവിതകളുടേയും സമാഹാരമാണ്,"ഉണ്‍മാക്കഥകള്‍".
പതിവുപോലെ തന്നെ ഘനീഭവിച്ച ചോദ്യങ്ങളില്‍ ചെന്നു തട്ടുന്നൊരനുഭവം ഈ രചനകളുടേയും പാരായണത്തില്‍ അവശേഷിക്കുന്നു.സ്ത്രീ-പുരുഷ ദ്വന്ദങ്ങളുടെ ഇരുളിടങ്ങളിലേയ്ക്ക് നൂണിറങ്ങി ചായം തേച്ച ചിരികളുടെ കോമളി മുഖങ്ങള്‍ മാധവിക്കുട്ടി കണ്ടെത്തി.

Read more...
 
വര
Written by സജീബ്ഖാന്‍ പോത്തന്‍കോട്   
Sunday, 14 March 2010 21:46

 വര

 

Read more...
 
പ്രണയം ഒരു പിന്‍കുറിപ്പ്
Written by ഡോ.ഒ.കെ.മുരളീകൃഷ്ണന്‍   
Sunday, 14 March 2010 21:19

പ്രണയം ഒരു പിന്‍കുറിപ്പ്

നീഹാരാര്‍ദ്രം നിലാവും
നിശയിലുയരുമൊരു രാക്കിളിപ്പാട്ടതും
കനവിലിടറാത്ത കവിത തന്‍ മാധുര്യം.
നിനവിലോ നിന്റെയാ ലാസ്യ സൗന്ദര്യവും
സ്‌നേഹിതേ നിന്‍മിഴിക്കോണിലിറന്നതും
സ്‌നേഹാര്‍ദ്രമോടെയൊരു വാക്കായടര്‍ന്നതും

Read more...
 
അവള്‍ ശ്രദ്ധിക്കപ്പെടുന്നു...
Written by ജെയ്നി എല്‍ പി   
Sunday, 07 March 2010 21:58

അവള്‍ ശ്രദ്ധിക്കപ്പെടുന്നു...

മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തയായിക്കഴിഞ്ഞിരിക്കുന്നു സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. 1996 ല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുമ്പാകെ ഇടുക്കി ജില്ലയില്‍ മാത്രം 53 പരാതികളാണ് ലഭിച്ചിരുന്നതെങ്കില്‍ 2006 ആയപ്പോള്‍ 268 ആയി അത് ഉയര്‍ന്നു. തലസ്ഥാനനഗരിയിലാകട്ടെ 96 ല്‍ 430 ഉം 2006 ല്‍ 877 ആയിരുന്നു ലഭിച്ചത്.

Read more...
 
മനസും ശാരീരികരോഗങ്ങളും
Written by ബോബന്‍ ജോസഫ്   
Sunday, 14 March 2010 21:23

മനസും ശാരീരികരോഗങ്ങളും

മനസ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ഒരു ചിന്തയുണ്ടാകുന്നത് അത് ഹൃദയ ഭാഗത്തുള്ള ഒരു അവയവം എന്ന രീതിയിലാണ്‌. അത് കൊണ്ടാകാം നല്ല ഹൃദയം ഉണ്ടാകണം എന്നൊക്കെ മനുഷ്യന്‍ പറയുമ്പോള്‍ മനസിനെ ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മനസ് എന്താണ്?

Read more...
 
മുംബൈജാലകം
Written by ജ്യോതിര്‍മയി ശങ്കരന്‍   
Monday, 08 March 2010 21:11

അന്തര്‍ദ്ദേശീയ വനിതാദിനത്തിനു നൂറുവയസ്സ്

വനിതാദിനത്തിന്റെ സന്ദേശവുമായി  മാര്‍ച്ച് 8 ഇതാ എത്തുന്നു. ഈ പ്രാവശ്യത്തെ വനിതാദിനത്തിനൊരു പ്രത്യേകതയുണ്ട്. ശതാബ്ദിദിനമാണിക്കൊല്ലം. 

Read more...
 
ജമന്തിപ്പൂക്കള്‍
Written by ബിന്ദു കൃഷ്ണപ്രസാദ്   
Sunday, 07 March 2010 22:21

ജമന്തിപ്പൂക്കള്‍


 കോളേജില്‍ നിന്ന് ടൗണിലുള്ള ബസ്‌സ്റ്റാന്റിലേക്ക് അവള്‍ തനിച്ചാണ് വന്നത്. അവിടുന്നങ്ങോട്ടുള്ള യാത്ര ഒരേ ബസ്സിലായിരുന്നെങ്കിലും, തമ്മില്‍ കണ്ടിട്ടും കാണാത്തഭാവത്തില്‍, തികച്ചും അപരിചിതരെന്നപോലെ, ബസ്സിന്റെ വെവ്വേറെ വാതിലുകളിലൂടെ ഞങ്ങള്‍ അകത്തു കയറി.

Read more...
 
More Articles...
  • നീലനിലാവിന്റെ രാജ്ഞിമാര്‍
  • കണ്ണന്‍സ് അണ്ണന്‍സ്
  • നരഭോജികള്‍
  • ഹെല്‍
« StartPrev123NextEnd »

ഇന്നത്തെ മുഖം

ഇന്നത്തെ മുഖം
Banner
Banner
Banner
Banner
Banner
Banner
Copy right 2008-2009 kanikkonna.com, All rights reserved